padmakshi

കട്ടച്ചൽകുഴി: അയണിവിള വീട്ടിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ: വിദ്യാധരൻ, വസന്ത, ചന്ദ്രിക. മരുമക്കൾ: ഉഷ, പരേതനായ ബാബു, അശോകൻ. സഞ്ചയനം: 6ന് രാവിലെ 8ന്.