02

പോത്തൻകോട്: കാട്ടായിക്കോണം പൂരം നിവാസിൽ ഗോപിനാഥൻ നായർ - പത്മകുമാരി ദമ്പതികളുടെ മകളും പി.എസ്.ശ്രീജിത്തിന്റെ (മസ്കറ്റ് ) ഭാര്യയുമായ അശ്വതി ശ്രീജിത്ത് (31) നിര്യാതയായി. മക്കൾ: ആർജ്ജവ്, വൈദേഹി. സംസ്കാരം: ഇന്ന് വൈകിട്ട് 6 ന്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 30 ന്.