ആറ്റിങ്ങൽ: ഊരുപൊയ്‌ക കാട്ടുവിളവീട്ടിൽ കൊച്ചുപാർവതി (89) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ,രാധ,ബാബു. സംസ്കാരം: ഇന്ന് രാവിലെ 10ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.