sukumari-54

ശ്രീകാര്യം: ഉള്ളൂർ പോങ്ങുംമൂട് മാവർത്തലക്കോണം സി.ആർ.എ. 242-എ, കുന്നിൽ വീട്ടിൽ മണികണ്ഠൻ നായരുടെ ഭാര്യ സുകുമാരി (54) നിര്യാതയായി.മക്കൾ : ധന്യ, ധനേഷ്, ആർച്ച. മരുമകൻ: ബിപിൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.