കഴക്കൂട്ടം: പുതുക്കുറിച്ചി വെളുത്താച്ചേരി നിസാർ മൻസിലിൽ ഷാഹുൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: മാഹീൻ (ഖത്തർ), അനീസ, നിസാർ (ഖത്തർ). മരുമക്കൾ: കെ. നെജീബ് (സൗദി), ഷീജ മാഹീൻ, ഷീജ നിസാർ. കബറടക്കം ഇന്ന്: രാവിലെ 9ന് പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ.