വെള്ളനാട്:വെള്ളനാട് കുളക്കോട് താഴത്തുവിളയിൽ ശ്രീധരൻ നായർ (72) നിര്യതനായി. ഭാര്യ:വിജയമ്മ. മക്കൾ:സുരേഷ്‌കുമാർ,സുനിതകുമാരി. മരുമക്കൾ:ഗീതാകുമാരി,ശ്രീകുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30ന്.