sundaresan

തിരുവനന്തപുരം: നാലാഞ്ചിറ തട്ടിനകം, കരിപ്പുകംവിള വീട്ടിൽ ആർ. സുന്ദരേശൻ നായർ (83) നിര്യാതനായി. ഭാര്യ:ശ്യാമളദേവി. മക്കൾ: ലതാദേവി, പ്രിയ, ശൈലേന്ദ്രനാഥ് (ജനിറ്റ, വെൽത്ത്, യു.കെ.).മരുമക്കൾ:ശ്രീകുമാർ.കെ. (വാട്ടർ അതോറിട്ടി), വിനോദ് (സാംസ് എം.ബി..എ കോളേജ്, പാപ്പനംകോട്), അനിത നായർ (ഷൂലിൻ ബിസിനസ് സൊലൂഷൻസ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.