baby-sarojam

പരശുവയ്ക്കൽ: തെങ്ങുംവിളാകം നാരായണ വിലാസത്തിൽ നാരായണപിള്ളയുടെ ഭാര്യ ബേബി സരോജം (68) നിര്യാതയായി. മക്കൾ: ഹരിഹര കുമാർ, സുധാകമാരി, ശ്രീകുമാർ, ശിവകുമാർ, സുകുമാരി, സതീഷ് കുമാർ. മരുമക്കൾ: ശ്രീലതാദേവി, രമേഷ്‌കുമാർ, സുമ, ഇന്ദുകല, രാധാകൃഷ്ണൻ നായർ, സംഗീത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.