കുളത്തൂർ: അരശുംമൂട് മേത്തൻ വിളാകത്ത് വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ഓമന അമ്മ (88 ) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, രാധ ദേവീ . മരുമക്കൾ: പ്രഭാകരൻ നായർ, വിജയൻ. മരണാനന്തര ചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 8 .30 ന്.