നെടുമങ്ങാട്: ആനാട് നെട്ടറക്കോണം ശ്രീഭവനിൽ രുദ്രാണി (98) നിര്യാതയായി. മക്കൾ:സുരേന്ദ്രൻ,പരേതരായ വസന്തകുമാരി,ശോഭനകുമാർ. മരുമക്കൾ:രാധ,പരേതനായ വിശ്വനാഥൻ,ഗോപാലകൃഷ്ണൻ,ഗീതാകുമാരി. മരണാനന്തര ചടങ്ങ്: ബുധനാഴ്ച രാവിലെ 9ന്.