obituary

ചേർത്തല : നഗരസഭ 34-ാം വാർഡ് ചങ്ങര നികർത്ത് കരുണാകരന്റെ ഭാര്യ ബാലാമണി (71)നിര്യാതയായി.
മക്കൾ:ബിനിൽകുമാർ,സിന്ധു,ബിന്ദു.മരുമക്കൾ:അനില,ഉദയൻ,വിനോദ്.