ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 22-ാംവാർഡ് വാരനാട് മറ്റത്തിൽ ദാസൻ( 72) നിര്യാതനായി.ഭാര്യ:പത്മാക്ഷി. മക്കൾ:സാബു,സീമ.മരുമക്കൾ:പ്രജീഷ,പരേതനായ ഷിബു.