obituary

ചേർത്തല:മുഹമ്മ കു​റ്റിപ്പുറത്ത് ചാണ്ടിക്കുഞ്ഞ് (91)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുഹമ്മ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:അന്നമ്മ.മക്കൾ:ജോസഫ്,വർഗീസ്,മോളി,വത്സമ്മ,യോഹന്നാൻ.മരുമക്കൾ:ബെ​റ്റി,ഹംസി, ഔസേഫ്,ബെന്നി,ജെസി.