പുതിയവിള : മീനത്തേരിൽ പരേതനായ ശ്രീ രാഘവ കാർണവരുടെ ഭാര്യ മീനാക്ഷിയമ്മ ( 93,റിട്ട: ടീച്ചർ പുതിയവിള യു.പി.എസ്) നിര്യാതയായി. മകൻ :എം.ആർ. ഉണ്ണികൃഷ്ണ കാർണവർ ( ട്രാക്കോ കേബിൾ,എറണാകുളം ). മരുമകൾ: ജയശ്രീ ടി.ആർ ( ടീച്ചർ എസ്.കെ.വി.എച്ച്.എസ് പത്തിയൂർ ) .സഞ്ചയനം സെപ്തംബർ 5ന് രാവിലെ 8 ന്