divakaran

കായംകുളം വേരുവള്ളിഭാഗം ഒതനാകുളത്തിന്റെ കിഴക്കതിൽ ദിവാകരൻ (95)​ നിര്യാതനായി. മക്കൾ :ഇന്ദിര,​ ചന്ദ്രമോഹനൻ,​ സുരേന്ദ്രപണിക്കർ,​ ശ്യാമളകുമാരി,​ ചന്ദ്രബാബു. മരുമക്കൾ :വിശ്വംഭരൻ,​ ജലജ,​ സുജാത,​ മോഹൻ റാം. സഞ്ചയനം 5ന് രാവിലെ 9ന്.