ambala

അമ്പലപ്പുഴ: പുതുപ്പുരയ്ക്കൽ ചിറയിൽ ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :അമ്മിണിക്കുട്ടിയമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാർ ,സനൽകുമാർ ( ചിന്നൻ), ശ്രീലത, ശ്രീജിത്ത്. മരുമക്കൾ: ഹരികുമാർ ,ജയലക്ഷ്മി, ലക്ഷ്മിദേവി, അജയകുമാർ