obituary


ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളിയാകുളം സരസ്വതി വിലാസത്തിൽ പരേതനായ ചിരട്ടയിൽ പരമേശ്വരൻ നായരുടെ ഭാര്യ കെ.കമലാക്ഷിയമ്മ (93)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ:സരസ്വതിയമ്മ,മാലതിക്കുട്ടി,പി.ഉണ്ണിക്കൃഷ്ണൻ,കോമളകുമാരി,ശ്രീദേവി,വത്സല.മരുമക്കൾ:മോഹനൻ,കൃഷ്ണൻകുട്ടി,മണികണ്ഠൻ,ജയശ്രീ,ഹരീന്ദ്രൻ.