ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ഞെട്ടയിൽ താഴപ്പള്ളി ടി.കെ.സലിംകുമാർ (58)നിര്യാതനായി.ചെറുവാരണം ശ്രീനാരായണപുരം ദേവസ്വം കമ്മിറ്റി അംഗമായിരുന്നു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ .ഭാര്യ:ലത(ശാവേശേരി പത്തുകണ്ടത്തിൽ കുടുംബാംഗം).മക്കൾ:സുഖിൽ,അപ്പൂസ്.