photo

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കു വേണ്ടി ആവിഷ്കരിച്ച 'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും' എന്ന പരിപാടിയുടെ കണിച്ചുകുളങ്ങര വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾതല ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കുന്നു