ചേർത്തല: മുനിസിപ്പൽ 28-ാം വാർഡ് മാവുങ്കൽ റിട്ട.സ്റ്റോർ സൂപ്രണ്ട് എം.എൽ. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (80) നിര്യാതയായി. മക്കൾ:എം.ടി.ജോൺ (ഫിലാറ്റലിസ്റ്റ് ), എം.ടി.ജോസഫ് (അദ്ധ്യാപകൻ,ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ). മരുമക്കൾ: മേരീസ് ഗ്രേസ് (വെബ് ഡിസൈനർ),അന്നമ്മ (കെമിസ്റ്റ്,വാട്ടർ അതോറിറ്റി, എറണാകുളം).