കായംകുളം: കണ്ണമ്പള്ളി ഭാഗം മാവോലിൽ പുത്തൻവീട്ടിൽ ( പത്മശ്രീ ) റിട്ട.എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ആർ.പാർത്ഥൻ പിള്ള, (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വിട്ടുവളപ്പിൽ .ഭാര്യ: പത്മകുമാരി. മക്കൾ : പ്രതീഷ്, പ്രീത.
മരുമകൻ: ജോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.