കായംകുളം: കായംകുളം പുത്തൻപുരയിൽ പരേതനായ അഡ്വ. ഹൈദ്റൂസിന്റെ ഭാര്യയും ഇലിപ്പക്കുളം ഇടവനശ്ശേരിൽ
കുടുംബാംഗവുമായ സുഹുറാ കുഞ്ഞ് (97) നിര്യാതയായി. മകൻ: അഷ്‌റഫ് (വെഹിക്കിൾ സർവ്വേയർ). മരുമകൾ: സമീന.
കബറടക്കം ഇന്ന് രാവിലെ 11 ന് ഇലിപ്പക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ.