തുറവൂർ: വളമംഗലം തെക്ക് ദേവസ്വം ചിറയിൽ (വടശേരി) പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ സുധാമണി (92) നിര്യാതയായി. മക്കൾ: സുജാത, സജീവ്, രാജീവ്. മരുമക്കൾ: പൊന്നപ്പൻ, ജലജ, സുധ. സഞ്ചയനം 8 ന് രാവിലെ 11ന്.