അരൂർ: സിനിമാ നടൻ ചന്തിരൂർ വെളുത്തേടത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ സെയ്ത് മുഹമ്മദ് (ചിയാമി - 68) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: സുൽഫി, സഫില. മരുമക്കൾ: ജാസു, റിയാസ്. നിരവധി സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്