പള്ളിപ്പുറം : ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ കുമ്പളങ്ങി വെളിയിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: വിമൽറോയി, അരവിന്ദാക്ഷൻ, സരള, മുരളി, സുരേഷ്. മരുമക്കൾ: സുമ (ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് മെമ്പർ),മല്ലിക, സീമോൾ, രാജിമോൾ. സഞ്ചയനം 7ന് രാവിലെ 10.30ന്.