photo

ചേർത്തല:മുഹമ്മ ആര്യക്കര ഒ​റ്റമുല്ലയ്ക്കൽ കെ.കെ.ദേവാനന്ദൻ (63)നിര്യാതനായി.

യൂത്ത് കോൺഗ്രസ് മുഹമ്മ മണ്ഡലം മുൻ പ്രസിഡന്റ് ,ആന്ധ്രാ വാറങ്കൽ സെന്റ് ജോസഫ് കോളേജ് അസി.പ്രൊഫസർ,വിശ്വഭാരതി കോളേജ് മുഹമ്മ ,സൂര്യാ കോളേജ് മുഹമ്മ , നാഷണൽ കോളേജ് ആലപ്പുഴ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. നിലവിൽ ഗ്രാന്റ് അക്കാഡമി കലവൂർ,വിശ്വ പത്മം അക്കാഡമി വൈ​റ്റില എന്നിവിടങ്ങളിൽ അദ്ധ്യാപകനായും സോഷ്യൽ ജസ്​റ്റീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ,കർഷക പെൻഷൻ യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുകയായിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ:മെറീന.മകൻ:വിപിൻ (റേഡിയോളജിസ്​റ്റ്,കുവൈ​റ്റ് ).മരുമകൾ:അർച്ചന (നഴ്‌സ്,കുവൈ​റ്റ്) .