obit

കായംകുളം. എരുവ കിഴക്ക് ചേനാത്ത് കിഴക്കതിൽ കൊച്ചുകുഞ്ഞ് യോഹന്നാൻ (90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കാദീശാ ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : പരേതയായ അന്നമ്മ . മക്കൾ :ലിസി,ബാബു,അച്ചൻകുഞ്ഞ്,ബെന്നി,സൂസമ്മ,ജോസഫ്, പരേതയായ കൊച്ചുമോൾ. മരുമക്കൾ: പാപ്പച്ചൻ,കുഞ്ഞുമോൾ,റോസമ്മ,സുമ,മാത്യുഈശോ,സുമി.