tv-r

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറിയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം പി.മേഘനാഥ് ഉദ്ഘാടനം ചെയ്തു.കെ.ആർ.വിജയകുമാർ അദ്ധ്യക്ഷനായി. കെ.ജെ. ടൈറ്റസ്, ശ്യാമസോദ്, എൻ.ദയാനന്ദൻ, വി.വി.സോമൻ, ടി.ഡി.സുദർശനൻ, സുരേന്ദ്രനാഥൻനായർ, കെ.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.