photo

ആലപ്പുഴ: മംഗലം വാർഡിൽ വടക്കേവെളിയിൽ കെ.എൻ.ലോറൻസിന്റെ ഭാര്യ ആൻസി ലോറൻസ് (59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് മംഗലം പള്ളി സെമിത്തേരിയിൽ . മക്കൾ ലെൻസൻ, ലിൻസി,ലിജിമോൾ. മരുമക്കൾ ജോമോൻ, തോമസ്, മോസസ് ഡി.കോസ്റ്റ.