obituary

ചേർത്തല: ചേർത്തല തെക്ക് മുളാപറമ്പിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ രാജമ്മ (75)നിര്യാതനായി.മക്കൾ: സുനി,സുബി.മരുമക്കൾ:ഉണ്ണികൃഷ്ണൻ,രശ്മി.