krishnankuty

ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാഴ്മ കൊപ്പാറതെക്കതിൽ കൃഷ്ണൻകുട്ടി (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ശാന്ത. മക്കൾ: ശ്യാം, ശരത്. മരുമകൾ: വീണ. സഞ്ചയനം തി​ങ്കളാഴ്ച രാവി​ലെ 9ന്.