ഹരിപ്പാട്: മഹാദേവികാട് പടന്നയിൽ (ശ്രീഭവനം) സുരേഷ് ബാബു (ബാബുക്കുട്ടൻ-63) ഖത്തറിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വൃന്ദ. മക്കൾ: ശരൺ (ശ്രീക്കുട്ടൻ), ശ്രുതി.