മാവേലിക്കര: തെക്കേക്കര തടത്തിലാൽ നെയ്ത്തുകാരൻ തറയിൽ ശിവദാസൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: രഞ്ജിനി, രജനി, രഞ്ജിത്ത്. മരുമക്കൾ: അജിത്ത്, പ്രീനു, സൂര്യ. സഞ്ചയനം 10ന് രാവിലെ 8ന്.