മാവേലിക്കര: തട്ടാരമ്പലം മറ്റം തെക്ക് ബാലാജി ഭവനിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ഓമനയമ്മ (79) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന്. മക്കൾ: ലളിതമ്മ, രാധമ്മ, രവി, വേണു, പ്രസാദ്, രമ. മരുമക്കൾ: മോഹനൻ പിള്ള, പരേതനായ മഹാദേവൻപിള്ള, ലത, മീര, സജിത, അനിൽകുമാർ.