ചേർത്തല:മുനിസിപ്പൽ ഒന്നാം വാർഡ് വരവനാട്ടു നിവർത്തിൽ വി.ആർ.കുഞ്ഞപ്പന്റെ ഭാര്യ ഓമന(76)നിര്യാതയായി. മക്കൾ:ഉദയൻ,സലി,മിനി,രമ.മരുമക്കൾ:സുദീപ,പ്രീത,സനൽകുമാർ,മധു .