ആലപ്പുഴ:കൈനകരി കുട്ടമംഗലം പരമാലയത്തിൽ പി.പി.പ്രകാശൻ(73)നിര്യാതനായി.ഭാര്യ:ചന്ദ്രമതി.മക്കൾ:ഇന്ദുപ്രകാശ്,ചന്ദ്രപ്രകാശ്.മരുമക്കൾ:രാജീവ്,കൊച്ചുമോൾ.സഞ്ചയനം 8ന് രാവിലെ 10ന്.