ചേർത്തല:മുഹമ്മ പടിഞ്ഞാറേമാളിയേക്കൽ (ഇല്ലിക്കൽ ) ടി.കെ.പരമേശ്വരൻ (69) നിര്യാതനായി.ഭാര്യ:ലൈല.മക്കൾ:ജോളിമോൻ,ജിഷ.മരുമക്കൾ:ദിവ്യ,ഷിനോയ്.സഞ്ചയനം 9ന് രാവിലെ 8ന്.