sathyavathiamma

കറ്റാനം : പള്ളിക്കൽ മഞ്ഞാടിത്തറ ചേലയ്ക്കാട്ട് വീട്ടിൽ റിട്ട. ഗവ. ജോയിന്റ് സെക്രട്ടറി പി.ഗോവിന്ദപ്പിള്ളയുടെ ഭാര്യ ടി.സത്യവതിയമ്മ (80-റിട്ട.അദ്ധ്യാപിക, പ്രയാർ ആർ.വി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ) നിര്യാതയായി. മക്കൾ: എസ്.ജയശ്രീ, ജി.ഉണ്ണിക്കൃഷ്ണപിള്ള (ഡെപ്യൂട്ടി എഡിറ്റർ ടോപ് ഗിയർ മാഗസിൻ, എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), എസ്.രാജശ്രി. മരുമക്കൾ: ജി.സജീവൻ (റിട്ട. ട്രഷറി ഓഫീസർ, കൊല്ലം), മഞ്ജുഷ (അദ്ധ്യാപിക, ആർ.വി.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ രാധാകൃഷ്ണക്കുറുപ്പ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.