saraladevi

കലവൂർ : കീർത്തിയിൽ പരേതനായ ഭാസ്ക്കരന്റെ (റിട്ട. ബി.ഡി.ഒ)ഭാര്യ സരളാദേവി (74-റിട്ട. വി.ഇ.ഒ) നിര്യാതയായി. മക്കൾ: വിജി, അഡ്വ.ശിവജി (ഹൈക്കോടതി), പരേതനായ സാംജി. മരുമക്കൾ : സന്തോഷ് കുമാർ, ധന്യ ശ്രീനിവാസൻ, മിനി (എസ്.എൽ.പുരം സർവ്വീസ് സഹകരണ ബാങ്ക്). സഞ്ചയനം തിങ്കളാഴ്ച വൈകിട്ട് 3.30ന്.