rubi-jubili

എടത്വ: സെന്റ് അലോഷ്യസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ഒരു വർഷം നീളുന്ന റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നോൾട്ട ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആന്റണി കൊട്ടാരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. മാത്യു ഗ്രിഗറി, ഫാ. ബിജു കണ്ണാടിപ്പാറ, ഡോ. ജോഷി ആൻഡ്രൂസ്, പ്രൊഫ. പി.വി. ജറോം, ഫാ. റ്റിജോമോൻ മതിലകത്തുകുഴി, പ്രൊഫ. സ്റ്റെഫി കെ. ജോസ്, അലക്‌സ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.