ambala

അമ്പലപ്പുഴ:തോട്ടപ്പള്ളി ഉഷാഭവനത്തിൽ പരേതനായ സുരേന്ദ്രന്റെ മകൻ പ്രതാപകുമാർ (56) നിര്യാതനായി .ഭാര്യ: ഉഷ ,മക്കൾ: പ്രിയങ്ക ,പ്രിന്റു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒൻപതിന്.