saraswathi

വളളികുന്നം: ഇലിപ്പക്കുളം കാഞ്ഞിര വിളക്കിഴക്കതിൽ പരേതനായ രവിയുടെ ഭാര്യ സരസ്വതി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി, രതീഷ്.മരുമകൻ: രതീഷ്.