ആലപ്പുഴ:പള്ളാത്തുരുത്തി വലിയ പുത്തൻപറമ്പിൽ പരേതനായ ദിവാകരന്റെ ഭാര്യ പൊന്നമ്മ (76)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ഡി.പി.രാജു,ഷൈലജ,വത്സല,അനിത.മരുമക്കൾ:സുഗതമ്മ,സി.പി.കണ്ണപ്പൻ,പി.ചിദംബരൻ(വളവനാട് ദേവസ്വം സെക്രട്ടറി),ശശികുമാർ.