ചേർത്തല:കാലടി ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസർ പരേതനായ ഡോ.വി.ജയദേവന്റെ ഭാര്യ പുത്തനങ്ങാടി വാരണം ജയതിയിൽ റിട്ട.അദ്ധ്യാപിക പി.എൻ.സുമതി (80)നിര്യാതയായി. മക്കൾ:അഡ്വ.സച്ചിത്ത് (ചേർത്തല കോടതി),സജിത്ത് (ശാന്തി, വള്ളാട്ട് ഉണിക്കാളി ഭഗവതി ക്ഷേത്രം).