kausalya

അരൂക്കുറ്റി : കൊല്ലാപറമ്പിൽ കൗസല്യ പത്മനാഭൻ (82) നിര്യാതയായി. മക്കൾ: സരസ്വതി, കാർത്തികേയൻ, ഉത്തമൻ, ഹരിദാസൻ, രവിന്ദ്രൻ. മരുമക്കൾ: നടരാജൻ, ക്ഷമാപതി, വനജ, കവിത, മിനി