കുടശ്ശനാട്: പാപ്പാടികോയിക്കൽ വീട്ടിൽ കെ. മാധവക്കുറുപ്പ് (തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ - 88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: കൊടുമൺ അങ്ങാടിക്കൽ വടക്ക് വരിക്കോലിൽ വി. എൻ. ദേവകിയമ്മ. മക്കൾ: പ്രസാദ്, മിനി, ബിന്ദു. മരുമക്കൾ: ശ്രീകുമാർ, അശോക് കുമാർ, പ്രഭാകുമാരി.