ഭഗവതിപ്പടി : മുതിർന്ന കോൺഗ്രസ് നേതാവ് പത്തിയൂർ ഉളി പറമ്പിൽ കെ. കുമാരൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കോൺഗ്രസ് പത്തിയൂർ മണ്ഡലം സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പത്തിയൂർ 360-ാം നമ്പർ ശാഖാ പ്രസിഡന്റ്, ചെറുപത്തിയൂർ ക്ഷേത്രം ദേവസ്വം പ്രസിഡന്റ്, പത്തിയൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം ഞായറാഴ്ച 8ന്