കുറത്തികാട്: വരേണിക്കൽ വല്ല്യവീട്ടിൽ കമലാലയത്തിൽ പരേതനായ ദാമോദരൻപിള്ളയുടെ(റിട്ട.എസ്.ഐ) ഭാര്യ കമലമ്മ(77) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ :വിജയകുമാർ പിള്ള( ജനറൽ മാനേജർ വിരാജ് സ്റ്റീൽ മുബയ്, ബി.ജെ.പി സൗത്ത് ഇന്ത്യൻ സെൽ പാൽഗർ ഡിസ്ട്രിക്ട് പ്രസിഡന്റ് ), രജികുമാർ, അജയകുമാർ( രാംകോ ഇൻഡസ്ട്രീസ്, ഗുജറാത്ത്). മരുമക്കൾ : ഉഷ വി. പിള്ള, പ്രസന്നകുമാരി, സിന്‌ധു എസ് നായർ. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്