a

മാവേലിക്കര: അറനൂറ്റിമംഗലം താച്ചയിൽ ശിവാനന്ദൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രശാന്ത്, ശില്‍പ. സഞ്ചയനം 13ന് രാവിലെ 7.30ന്.