ആലപ്പുഴ: കാട്ടൂർ അരേശ്ശേരിൽ സേവ്യർ പ്രത്താസ്(സണ്ണി-71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 6ന് കാട്ടൂർ സെന്റ് മൈക്കിൾസ് ഫോറോന പള്ളി സെമിത്തേരിയിൽ. ഭാര്യ ലില്ലിക്കുട്ടി. മക്കൾ സോണി പ്രസാദ്, ജിബിൻപ്രസാദ്(റിയാദ്). മരുമക്കൾ അശ്വതി സോണി, ലൗലി ജിബിൻ.